Right 1ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന് മാസ്റ്റര്‍ രാജ്യസഭയിലേക്ക്; സിപിഎമ്മുകാര്‍ രണ്ട് കാലുകളും വെട്ടിനീക്കിയ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി; കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ രാഷ്ട്രീയ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ13 July 2025 9:29 AM IST